¡Sorpréndeme!

പകരം ചോദിക്കാന്‍ ഓസീസ് | Oneindia Malayalam

2019-02-23 10,365 Dailymotion

india vs australia first t20 match preview
ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയ,ന്യൂസിലാന്‍ഡ് പര്യടനങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ടീം ഇന്ത്യ വീണ്ടും പോരാട്ടച്ചൂടിലേക്ക്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും. രാത്രി ഏഴു മണിക്കു വിശാഖപട്ടണത്തെ വൈഎസ് രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.